Questions from പൊതുവിജ്ഞാനം

9771. സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ജിയോബോട്ടണി

9772. ഛിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ക്ഷുദ്രഗ്രഹങ്ങൾ

9773. കേരളത്തിന്‍റെ കാശി?

വര്‍ക്കല

9774. ഒരു ഗ്രാം കൊഴുപ്പിൽ (fat) നിന്ന് ലഭിക്കുന്ന ഊർജ്ജം?

9.3 കലോറി

9775. ഗോമേതകത്തിന്‍റെ നിറം?

ബ്രൗൺ

9776. ‘ഫെഡറൽ അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ആസ്ട്രിയ

9777. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?

ഹൈഡ്രജന്‍

9778. ആൽക്കലിയിൽഫിനോഫ്തലിന്‍റെ നിറമെന്ത്?

പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)

9779. പ്രഷർകുക്കർ കണ്ടുപിടിച്ചതാര്?

ഡെനിസ് പാപിൻ

9780. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം?

ഹൈഡ്രജൻ

Visitor-3936

Register / Login