Questions from പൊതുവിജ്ഞാനം

9691. ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നത്?

ഫെബ്രുവരി 2

9692. മീരാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?

ചിത്തോർ ഗഢ്

9693. മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി?

കർഷക തിലകം

9694. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം?

എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )

9695. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്?

തകഴി ശിവശങ്കര പിളള

9696. ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?

ക്രിസ്റ്റ്യൻ ഡോപ്ലർ

9697. പനാം; TWA ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അമേരിക്ക

9698. ടാൻസാനിയയുടെ നാണയം?

ടാൻസാനിയൻ ഷില്ലിംഗ്

9699. മൊത്തം ആഭ്യന്തിര സന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം?

ഭൂട്ടാൻ

9700. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

പനമരം (വയനാട്)

Visitor-3580

Register / Login