Questions from പൊതുവിജ്ഞാനം

9631. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

9632. യെമന്‍റെ നാണയം?

യെമനി റിയാൽ

9633. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

9634. പ്രാചീന നാഗരികതകളായ മോഹൻ ജൊദാരോയും ഹാരപ്പയും നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

9635. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?

കുമാരനാശാന്‍

9636. ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശ വസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?

ഗ്രഹണം

9637. ഓട്ടൻതുള്ളലിന്‍റെ ജന്മനാട്?

അമ്പലപ്പുഴ

9638. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?

സൂര്യകാന്തി

9639. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

9640. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം?

നൗറു

Visitor-3432

Register / Login