Questions from പൊതുവിജ്ഞാനം

9491. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?

അക്വസ് ദ്രവം

9492. 2008ൽ ലോകസുന്ദരി മത്സരത്തിൽ രണ്ടാമതെത്തിയ മലയാളി?

പാർവതി ഓമനക്കുട്ടൻ

9493. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?

കാർബൺ ഡേറ്റിങ്

9494. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

9495. ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?

ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ]

9496. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

9497. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്?

ചട്ടമ്പിസ്വാമികള്‍.

9498. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

ബോൺസായി

9499. കസാഖിസ്താന്‍റെ തലസ്ഥാനം?

അസ്താന

9500. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )

Visitor-3381

Register / Login