Questions from പൊതുവിജ്ഞാനം

9401. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

9402. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

9403. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?

2010 (Singpore)

9404. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

9405. ജര്‍മ്മന്‍ ഏകീകരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ബിസ്മാര്‍ക്ക്

9406. അയ്യങ്കാളി അന്തരിച്ച വർഷം?

1941

9407. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?

പാലക്കാട്

9408. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

9409. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

ടെസ് ല (T )

9410. Which country in the world's largest fishing industry?

China

Visitor-3270

Register / Login