Questions from പൊതുവിജ്ഞാനം

9311. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ?

കേണൽ മൺറോ

9312. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

5

9313. റഷ്യൻ വിപ്ലവത്തിന് കാരണമായ കപട സന്യാസി?

റാസ്പുട്ടിൻ

9314. വെനിസ്വലയുടെ ദേശീയ പുഷ്പം?

ഓർക്കിഡ്

9315. പത്മഭൂഷൺ നേടിയ ആദ്യ മലയാളി?

വള്ളത്തോൾ നാരായണമേനോൻ

9316. തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ നടന്ന യുദ്ധം?

കുരിശ് യുദ്ധം

9317. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

മെൻഡലിയേവ്

9318. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

9319. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?

കഴ്സൺ പ്രഭു

9320. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?

ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

Visitor-3902

Register / Login