Questions from പൊതുവിജ്ഞാനം

9271. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

9272. പശ്ചിമഘട്ടത്തിന്‍റെ ആകെ നീളം?

1600 കി.മീ

9273. കസ്തൂരി മഞ്ഞൾ - ശാസത്രിയ നാമം?

കുർക്കുമ അരോമാറ്റിക്ക

9274. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?

മൈലോഗ്രാം

9275. അതിചാലകത [ Super conductivity ] കണ്ടെത്തിയത്?

കമർലിംഗ് ഓൺസ് [ ഡച്ച് ശാസ്ത്രജ്ഞൻ; 1911 ൽ ]

9276. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം?

ചന്തിരൂർ (ആലപ്പുഴ)

9277. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

9278. ‘എന്‍റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

9279. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

9280. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?

Methyl lcohol (methnol )

Visitor-3666

Register / Login