Questions from പൊതുവിജ്ഞാനം

9231. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്?

ചട്ടമ്പിസ്വാമികള്‍.

9232. ഭൂട്ടാന്‍റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

9233. ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

9234. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

9235. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?

1966

9236. ലോകനൃത്തദിനം?

ഏപ്രില്‍ 29

9237. അമേരിക്ക യുടെ ദേശീയപക്ഷി?

കഴുകൻ

9238. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങാലക്കുട

9239. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയി ഡ്?

തേയിൻ

9240. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

Visitor-3091

Register / Login