Questions from പൊതുവിജ്ഞാനം

9221. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്?

ഇസ്താംബുൾ

9222. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

നിംബസ് 7

9223. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ.ഗോപാലന്‍

9224. ‘കർണഭൂഷണം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

9225. ഏറ്റവും വീര്യം കൂടിയ ആസിഡ്?

ഫ്ളൂറോ ആന്റിമണിക് ആസിഡ്

9226. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?

കെന്‍റ്

9227. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?

സ്വർണം; വെള്ളി; പ്ലാറ്റിനം

9228. ‘ഉദ്യാന വിരുന്ന്’ രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

9229. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?

സി.അച്യുതമേനോൻ

9230. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

Visitor-3661

Register / Login