Questions from പൊതുവിജ്ഞാനം

9081. എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

കിഴക്കൻ ബംഗാൾ

9082. റഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഓബ്

9083. സില്‍ക്ക് കാപ്പി സ്വര്‍ണ്ണം ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

9084. ‘സൂരി നമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

9085. എയ്റോ ഫ്ളോട്ട് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

റഷ്യ

9086. കേരളാ ഹെമിങ് വേ?

എം.ടി വാസുദേവന്‍നായര്‍

9087. നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

നുമിസ്മാറ്റിക്സ്

9088. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

9089. നാകം എന്നറിയപ്പെടുന്നത്?

സിങ്ക്

9090. വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്?

ഡേവിഡ് ലിവിങ്ങ്സ്റ്റൺ

Visitor-3555

Register / Login