Questions from പൊതുവിജ്ഞാനം

9041. തുർക്കിയുടെ തലസ്ഥാനം?

അങ്കോറ

9042. കേരളത്തിലുള്ള വനം ഡിവിഷനുകള്‍?

36

9043. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?

കോറിയോലിസ് പ്രഭാവം

9044. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

1908

9045. ഏതു രാജവംശത്തിന്‍റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?

ഗുപ്ത വംശ

9046. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം?

ബെലിസ്

9047. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരതാ ജില്ല?

എറണാകുളം

9048. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?

കുമാരനാശാൻ

9049. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?

യൂറോക്രോം

9050. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

എസ്.കെ പൊറ്റക്കാട്

Visitor-3767

Register / Login