Questions from പൊതുവിജ്ഞാനം

9011. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

9012. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

9013. അലഹബാദിന്‍റെ പഴയ പേര്?

പ്രയാഗ്

9014. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

9015. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്?

ആനന്ദതീര്‍ത്ഥന്

9016. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

9017. അയ്യാവഴിയുടെ ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്?

പതികള്‍

9018. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

9019. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?

തിയോഡോഷ്യസ്

9020. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആറന്മുള (പത്തനംതിട്ട)

Visitor-3773

Register / Login