Questions from പൊതുവിജ്ഞാനം

8901. കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു?

നാഫ്ത

8902. ഇന്ത്യയുടെ വജ്രനഗരം?

സൂററ്റ് (ഗുജറാത്ത്)

8903. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

8904. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

ഹോർത്തൂസ് മലബാറിക്കസ്

8905. ബിമാൻ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബംഗ്ലാദേശ്

8906. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

8907. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?

3 ആഴ്ച

8908. െഡെ ഡൈനാമിറ്റിന്‍റെ പിതാവ്?

ആൽഫ്രഡ് നൊബേൽ

8909. ജയജയ കോമള കേരളധരണിയുടെ രചയിതാവ്?

ബോധേശ്വരന്‍

8910. ഹരിത ഗൃഹ പ്രഭാവം തടയുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി?

ക്യോട്ടോ പ്രോട്ടോക്കോൾ ( രാജ്യം: ജപ്പാൻ; 2005 ഫെബ്രുവരി 16 ന് )

Visitor-3606

Register / Login