Questions from പൊതുവിജ്ഞാനം

8871. ഈജിപ്റ്റിന്‍റെ തലസ്ഥാനം?

കെയ്റോ

8872. ഇലക്ട്രിക് ചോക്കിലെ പ്രവർത്തന തത്വം?

സെൽഫ് ഇൻഡക്ഷൻ

8873. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

8874. ചന്ദ്രനില്‍ നിന്നുള്ള പലായന പ്രവേഗം?

2.4 Km/Sec

8875. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

8876. പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്?

മുസോളിനി

8877. അന്ത്യവിധി (Last Judgement) എന്ന ചിത്രത്തിന്‍റെ സൃഷ്ടാവ്?

മൈക്കൽ ആഞ്ചലോ

8878. മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്?

1947

8879. മോണാലിസയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

പാരീസിലെ ല്യൂവ് മ്യൂസിയം

8880. അഫ്ഗാനിസ്ഥാനിൽ നാറ്റോ സേനയുടെ നേതൃത്വത്തിൽ രൂപീകൃതമായ സൈനിക നേതൃത്വം?

International Security Assistance force (ISAF)

Visitor-3116

Register / Login