Questions from പൊതുവിജ്ഞാനം

8831. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

8832. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?

മായൻ; ആസ്ടെക്; ഇൻക

8833. രാജ്യസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

8834. ചാലിയം കോട്ട തകർത്തതാര്?

കുഞ്ഞാലി 111

8835. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ?

സ്വര്‍ണ്ണം

8836. pH സ്കെയിൽ കണ്ടു പിടിച്ചത്?

സൊറൻ സൊറൻസൺ

8837. ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഭ്രാന്തിപ്പശു രോഗം

8838.

0

8839. വസൂരി രോഗത്തിന് കാരണമായ വൈറസ്?

വേരിയോള വൈറസ്

8840. പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്ന രാജ്യം?

ദക്ഷിണാഫ്രിക്ക

Visitor-4000

Register / Login