Questions from പൊതുവിജ്ഞാനം

8731. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

8732. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.പരമുപിള്ള

8733. ‘കേരളാ ഇബ്സൺ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എൻ കൃഷ്ണപിള്ള

8734. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

8735. ഗാംബിയയുടെ നാണയം?

ഡലാസി

8736. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം.

8737. പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയവർഷം?

1822

8738. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?

ജൂലിയസ് സീസർ

8739. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ഏഷ്യ

8740. അത് ലറ്റ്ഫൂട്ട് രോഗത്തിന് കാരണമായ ഫംഗസ്?

എപിഡെർമോ ഫൈറ്റോൺ

Visitor-3446

Register / Login