Questions from പൊതുവിജ്ഞാനം

8641. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം?

ഗോവ

8642. എറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം?

അഫ്ഗാനിസ്ഥാൻ

8643. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച‍ പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ?

ജന്തര്‍മന്ദര്‍

8644. റോക്കീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

8645. പുലയ രാജാ എന്നറിയപ്പെടുന്നത്?

അയ്യങ്കാളി

8646. പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ (കൊല്ലം)

8647. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

തൃശൂർ

8648. നീണ്ടകരയുടെയുടെ പഴയ പേര്?

നെൽക്കിണ്ട

8649. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

8650. ബാബർ രജപുത്രന്മാരെ നിശ്ശേഷം പരാജയപ്പെടുത്തിയ യുദ്ധമേത്?

1527 ലെ ഖാന്വ യുദ്ധം

Visitor-3623

Register / Login