Questions from പൊതുവിജ്ഞാനം

8541. വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി?

ഫ്രാൻസ്

8542. രക്തത്തിൽ അങ്ങിയിരിക്കുന്ന പഞ്ചസാര?

ഗ്ലൂക്കോസ്

8543. യഹൂദരുടെ ആരാധനാലയം?

സിനഗോഗ്

8544. ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?

തീക്കൊടിയന്‍

8545. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി?

പയസ്വിനിപ്പുഴ

8546. മരണശേഷം ശരിരത്തിലെ പേശികൾ ദൃഢമാകുന്ന അവസ്ഥ?

റിഗർ മോർട്ടിസ്

8547. എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്?

15

8548. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

8549. 2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് ?

91

8550. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?

DN

Visitor-3848

Register / Login