Questions from പൊതുവിജ്ഞാനം

8451. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല?

അജ്മീർ ( രാജസ്ഥാൻ )

8452. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?

എട്ടാം പദ്ധതി

8453. UN ന്‍റെ സുസ്ഥിര ഗതാഗത വികസന ഉന്നത സമിതിയിലേയ്ക്ക് ഉപദേശകനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ?

ഇ.ശ്രീധരൻ

8454. സി.പി. രാമസ്വാമി അയ്യറെ വധിക്കാൻ ശ്രമിച്ച വ്യക്തി?

കെ.സി.എസ് മണി

8455. ഏറ്റവും കുറവ് കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല?

കൊല്ലം

8456. ഓസോൺ പാളി കണ്ടെത്തിയത്?

ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ

8457. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്?

അയൺ പൈറൈറ്റ്സ്

8458. ആവൃത്തിയുടെ യൂണിറ്റ് ഏത്?

ഹേർട്സ്

8459. ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം?

ടങ്സ്റ്റൺ

8460. ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അരാക്നോളജി

Visitor-3371

Register / Login