Questions from പൊതുവിജ്ഞാനം

8361. വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ആന്ത്രാക്സ്

8362. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?

കണ്ണൂർ

8363. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ഫ്രോബല്‍

8364. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി?

നോസ്ട്രാദാമസ്

8365. ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ എന്ന കൃതിയുടെ രചയിതാവ്?

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

8366. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

8367. ജീവകം D യുടെ രാസനാമം?

കാൽസിഫെറോൾ

8368. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

ചെമ്പ്

8369. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

ദാദാഭായ് നവറോജി

8370. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( WWF- World Wide Fund for Nature ) സ്ഥാപിതമായത്?

1961 ( ആസ്ഥാനം: ഗ്ലാൻഡ് - സ്വിറ്റ്സർലണ്ട്; ചിഹ്നം: ഭീമൻ പാണ്ട)

Visitor-3938

Register / Login