Questions from പൊതുവിജ്ഞാനം

8351. ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ?

ചെങ്കടൽ

8352. ഹമ്മിംഗ് പക്ഷികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ട്രിനിഡാഡ്

8353. തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

8354. ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ഐരാപുരം

8355. ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം?

ജലത്തിന്റെ സാന്നിധ്യം

8356. അങ്കോളയുടെ തലസ്ഥാനം?

ലുവാണ്ട

8357. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?

പി.ജെ.ആന്റണി

8358. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ (വയനാട്)

8359. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?

170 ലി

8360. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?

പോസോളജി

Visitor-3432

Register / Login