Questions from പൊതുവിജ്ഞാനം

8331. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്?

എഴുത്തച്ഛന്‍

8332. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

കന്നേറ്റി കായൽ; കരുനാഗപ്പള്ളി

8333. അഡോൾഫ് ഹിറ്റ്ലർ ജനിച്ച രാജ്യം?

ആസ്ട്രിയ

8334. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?

തിരുവനന്തപുരം പബ്ലിക് ലൈബ്രറി

8335. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

കാറൽ മാർക്സ്

8336. ഹെമുസ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബൾഗേറിയ

8337. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ

8338. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്?

ജെ.ഡൗസൻ (1818 ൽ മട്ടാഞ്ചേരിയിൽ)

8339. കൊച്ചി എണ്ണ ശുദ്ധികരണശാലയുടെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

അമേരിക്ക

8340. ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡന്‍റ്?

റിച്ചാർഡ് നിക്സൺ

Visitor-3898

Register / Login