Questions from പൊതുവിജ്ഞാനം

8261. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

8262. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?

കഅബ

8263. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

ഓക്സിജൻ 21 %

8264. ജീവകം B2 യുടെ രാസനാമം?

റൈബോ ഫ്ളാവിൻ

8265. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം?

ജനീവ

8266. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

8267. കൈതച്ചക്ക ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

8268. തിരുവിതാംകൂർ രാജവംശത്തിന്‍റെ പഴയ പേര്?

തൃപ്പാപ്പൂർ സ്വരൂപം

8269. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട്

8270. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം ( കായംകുളം )

Visitor-3073

Register / Login