8241. പാരിസ്ഥിതിക പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ഒ.എന്‍.വി കുറുപ്പിന്‍റെ കൃതി?
ഭൂമിക്കൊരു ചരമഗീതം
8242. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
8243. പൊതുസ്ഥലങ്ങളിൽ ടയറുകൾ കത്തിക്കുന്നത് നിരോധിച്ച ദേശിയ ട്രൈബ്യൂണൽ?
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ
8244. ഏത് വര്‍ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്?
1948 ല്‍
8245. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?
എക്കോലൊക്കേഷൻ (Echolocation)
8246. ബ റൈറ്റ വാട്ടർ - രാസനാമം?
ബേരിയം ഹൈഡ്രോക്സൈഡ് ലായനി
8247. പന്നിയൂർ 5 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്
8248. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
കോഴിക്കോട്
8249. ചെറി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്?
ചൈന
8250. കേരളത്തിൽ ഏറ്റവും വലിയ ജില്ല?
പാലക്കാട്