Questions from പൊതുവിജ്ഞാനം

8221. Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം?

കാറ്റക്കോസ്റ്റിക്സ്

8222. ആഹാരത്തിൽ അന്നജത്തിന്‍റെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്നത്?

അയഡിൻ ലായനി

8223. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്?

തുർക്കി

8224. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?

മംഗളവനം

8225. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?

മാംസ്യം

8226. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ആചാര്യ വിനോബാ ഭാവേ

8227. ചേര ഭരണകാലത്ത് സ്വർണ്ണാഭരണങ്ങൾ അണിയുന്നതിന് നൽകേണ്ട നികുതി?

മേനിപ്പൊന്ന്

8228. ഫാറ്റ് ടാക്സ് (FAT Tax) ഏർപ്പെടുത്തിയ ആ രാജ്യം?

ഡെൻമാർക്ക്

8229. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

8230. സുഷുമ്ന നാഡീ യുടെ നീളം?

45 cm

Visitor-3929

Register / Login