Questions from പൊതുവിജ്ഞാനം

8081. ‘എന്‍റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

8082. ലാവോസിന്‍റെ തലസ്ഥാനം?

വിയൻറിയാൻ

8083. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാ നത്താണ്?

മഹാരാഷ്ട്ര

8084. സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില?

തിളനില [ Boiliing point ]

8085. ഏറ്റവും ഭാരം കുറഞ്ഞ വാതകം?

ഹൈഡ്രജൻ

8086. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

8087. ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രി ക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഇൻഡക്ടർ

8088. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

കർഷക സമരം

8089. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?

കേരളം

8090. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

Visitor-3617

Register / Login