Questions from പൊതുവിജ്ഞാനം

8051. ‘ഉപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

8052. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

8053. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി?

കോൺസ്റ്റന്റൈൻ ചക്രവർത്തി

8054. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്?

അഹമ്മദ് സു കാർണോ

8055. തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിതമാകാന്‍ കാരണമായ പ്രക്ഷോഭം?

പുന്നപ്ര വയലാര്‍ സമരം.

8056. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്?

ത്രീഫല

8057. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?

കാക്ക

8058. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

8059. എൻഡോക്രൈനോളജിയുടെ പിതാവ്?

ടി . അഡിസൺ

8060. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്?

തെംസ് നദി

Visitor-3990

Register / Login