Questions from പൊതുവിജ്ഞാനം

8041. സോഡിയം വേർതിരിക്കുന്ന പ്രക്രിയ?

ഡൗൺസ് പ്രക്രിയ (Downs )

8042. പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പപ്പായ

8043. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂർ

8044. 2/12/2017] +91 97472 34353: അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?

ഹേബർ പ്രക്രിയ

8045. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

8046. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി?

ഹിപ്പാലസ്

8047. ഉച്ഛ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

21%

8048. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?

ഏത്തപ്പഴം

8049. സഹോദര സ്നേഹത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലാഡെൽഫിയ

8050. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?

അരവിന്ദഘോഷ്

Visitor-3663

Register / Login