Questions from പൊതുവിജ്ഞാനം

8001. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?

മാർട്ടിൻ ലൂഥർ -(ജർമ്മനി)

8002. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

8003. ഇന്ത്യയിലെ ആകെ കന്‍റോണ്‍മെന്‍റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം?

62

8004. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?

ഷാങ് ഇ- 1

8005. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?

ഒലേറികൾച്ചർ

8006. ‘മോയിസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറാൻ

8007. റബ്ബറിന്‍റെ ജന്മദേശം?

ബ്രസീൽ

8008. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?

ഓറോളജി

8009. മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?

പട്ടംതാണുപിള്ള

8010. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

Visitor-3157

Register / Login