Questions from പൊതുവിജ്ഞാനം

7991. ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്?

ടോളമി

7992. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

കൊച്ചി

7993. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

7994. പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്?

ലളിതാംബിക അന്തര്‍ജനം

7995. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി.കേശവൻ- 1935

7996. കേരളവാൽമീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

7997. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

7998. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

7999. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം?

1954 ( ഒപ്പിട്ടവർ : ചൗ ഇൻലായ് (ചൈനീസ് പ്രധാനമന്ത്രി) & നെഹൃ (ഇന്ത്യൻ പ്രധാനമന്ത്രി )

8000. ആസ്പിരിനിലെ ആസിഡ്?

അസറ്റെൽ സാലിസിലിക്കാസിഡ്

Visitor-3827

Register / Login