Questions from പൊതുവിജ്ഞാനം

7801. ആമസോൺ നദീമുഖത്തെ എറ്റവും വലിയ ദ്വീപ്?

മറാജോ ദ്വീപ്

7802. വ്യാഴഗ്രഹത്തെക്കുറിച്ചു പഠിക്കുവാനായി നാസ വിക്ഷേപിച്ച പേടകം ?

ഗലീലിയോ (1989)

7803. അമിത്ര ഘാത എന്നറിയപ്പെട്ട മൗര്യ ഭരണാധികാരി?

ബിന്ദുസാരൻ

7804. ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (Interpretation of Dreams) എന്ന മനശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- സിഗ്മണ്ട് ഫ്രോയിഡ്

7805. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?

ത്രിപ്പടിദാനം

7806. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

7807. ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഗ്രീസ്

7808. മഹാകാവ്യം എഴുതാതെ മഹാകവിയായത്?

കുമാരനാശാന്‍

7809. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം?

മെര്‍ക്കുറി;

7810. വിനാഗിരിയിൽ ലയിക്കുന്ന രത്നം?

പവിഴം

Visitor-3107

Register / Login