Questions from പൊതുവിജ്ഞാനം

7791. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?

1971 ഡിസംബര്‍ 16

7792. വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്?

റോബർട്ട് ബ്രിസ്റ്റോ

7793. നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

7794. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?

560 കി.മി

7795. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

പോസിറ്റീവ് ഗ്രൂപ്പ് (+ve group )

7796. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

സിരിമാവോ ബന്ധാര നായകെ

7797. ലോകത്തിലേറ്റവും അധികം മതങ്ങളുള്ള രാജ്യം?

ഇന്ത്യ

7798. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

7799. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?

ഏത്തപ്പഴം

7800. നാണയങ്ങളെക്കുറിച്ചുള്ള പ0നം അറിയപ്പെടുന്നത്?

ന്യൂമിസ്റ്റിമാക്സ്

Visitor-3722

Register / Login