7762. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്?
മൈസൂർ
7763. ഐക്യരാഷ്ട്രസഭയുടെ (UNO) ആസ്ഥാനം?
മാൻഹട്ടൺ (ന്യൂയോർക്ക്)
7764. മഴ; മഞ്ഞ് ഇവ അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?
ട്രോപ്പോസ്ഫിയർ (Tropposphere)
7765. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?
റോസ്
7766. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?
പാലക്കാട് ചുരം.
7767. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?
ബങ്കിം ചന്ദ്ര ചാറ്റർജി
7768. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?
അയ്യപ്പൻ
7769. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം?
സുരിനാം
7770. ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്?