Questions from പൊതുവിജ്ഞാനം

7721. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

കണ്ണാടി (പാലക്കാട്)

7722. ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?

1924

7723. നവോധാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?

ഡാന്‍റെ

7724. ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്?

മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി

7725. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്?

ടിൻ

7726. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

7727. മത്സ്യങ്ങളുടെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

7728. വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീ തീരത്താണ്?

തുംഗ ഭദ്ര

7729. NREGP മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) എന്ന പേരില്‍ മാറ്റിയത് എന്ന്?

2009 ഒക്ടോബര്‍‍ 2

7730. ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി?

ഇന്റൽ (INTEL)

Visitor-3566

Register / Login