Questions from പൊതുവിജ്ഞാനം

7631. കോശം കണ്ടു പിടിച്ചത്?

റോബർട്ട് ഹുക്ക്

7632. അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്?

ആസ്പിരിൻ

7633. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

സർഗാസോ കടൽ

7634. കൊച്ചിരാജാവിനെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച നാടകം?

ബാലകലേശം.

7635. ‘ബാരാലാച്ലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

7636. കോൺസ്റ്റാന്റിനോപ്പാളിലെ പ്രസിദ്ധമായ സെന്‍റ്. സോഫിയ ദേവാലയം നിർമ്മിച്ചത്?

ജസ്റ്റീനിയൻ ചക്രവർത്തി

7637. മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി?

രണ്ടാമൂഴം

7638. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

നൃത്തം

7639. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

7640. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

Visitor-3326

Register / Login