Questions from പൊതുവിജ്ഞാനം

7521. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

ഹെൻട്രിച്ച് ഹെർട്സ്

7522. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

7523. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ

7524. ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

7525. യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ?

മീഥൈൻ

7526. "ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

കൂർക്ക

7527. ലോകത്തിന്‍റെ പ്രകാശം എന്നറിയപ്പെടുന്നത്?

യേശുക്രിസ്തു

7528. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?

സി. അച്യുതമേനോൻ

7529. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

rസാക്കി [ Sake ]

7530. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

5

Visitor-3858

Register / Login