Questions from പൊതുവിജ്ഞാനം

7511. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് റിച്ചാർഡ് ഡ്രൂ

7512. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?

വൈലോപ്പിള്ളി

7513. യെമന്‍റെ നാണയം?

യെമനി റിയാൽ

7514. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) - രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

7515. ചിലി സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?

സോഡിയം

7516. 2006ൽ കോമൺവെൽത്തിൽ നിന്നും പുറത്തായ രാജ്യം?

ഫിജി

7517. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഒരിനം പായൽ?

അസോള

7518. ഡെൻമാർക്കിന്‍റെ നാണയം?

ക്രോൺ

7519. കുമാരനാശാന്‍റെ കുട്ടിക്കാലത്തെ പേര്?

കുമാരു

7520. വിവിധ്ഭാരതി ആരംഭിച്ച വര്‍ഷം?

1957

Visitor-3779

Register / Login