Questions from പൊതുവിജ്ഞാനം

7441. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

7442. സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രസം?

ഗ്യാനി മീഡ്

7443. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള‌ിലെ വനവാസികളുടെ കൃഷിരീതി?

ജുമ്മിങ്ങ് കൃഷിരീതി.

7444. പിരാനാ മത്സ്യങ്ങൾ കാണപ്പെടുന്ന നദി?

ആമസോൺ

7445. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മംഗോസ്റ്റിൻ

7446. സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്?

കണ്ണീർപ്പാടം

7447. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?

തമിഴ് നടന്‍ ശരത് കുമാര്‍

7448. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

കാര്‍ബോണിക്കാസിഡ്

7449. മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്‍റ് ഫോഡർ ഡെവലപ്മെന്‍റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം?

സ്വിറ്റ്സർലണ്ട്

7450. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

ഫോള്‍മാള്‍ ഡിഹൈഡ്

Visitor-3649

Register / Login