Questions from പൊതുവിജ്ഞാനം

7431. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്?

ടി.എച്ച്.ഹക്സിലി

7432. ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )

7433. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

7434. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

7435. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

7436. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ

7437. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?

തലയ്ക്കൽ ചന്തു.

7438. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?

ആലപ്പുഴ

7439. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

7440. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

ഡോ . വി കെ ആർ വി റാവു

Visitor-3971

Register / Login