Questions from പൊതുവിജ്ഞാനം

7341. ബാലാക്ളേശം രചിച്ചത്?

ണ്ഡിറ്റ് കറുപ്പൻ

7342. സോഡിയം വേർതിരിക്കുന്ന പ്രക്രിയ?

ഡൗൺസ് പ്രക്രിയ (Downs )

7343. പ്രകാശത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാരീസ്

7344. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ?

കാനഡ

7345. അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ?

ലൂയി ബ്രയിൽ

7346. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

7347. ബർമ്മയുടെ പുതിയപേര്?

മ്യാൻമർ

7348. കേരളത്തില്‍ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല?

കാസര്‍ഗോ‍‍ഡ്

7349. ‘സെനറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇസ്രായേൽ

7350. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

ശിവശതകം

Visitor-3982

Register / Login