Questions from പൊതുവിജ്ഞാനം

7331. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

7332. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

7333. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

7334. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി?

ചേരമാന്‍ മസ്ജിദ് (കൊടുങ്ങല്ലൂര്‍)

7335. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

7336. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?

കൂർക്ക

7337. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍?

സി.പി. ഗോവിന്ദനപ്പിള്ള

7338. ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്‍റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്?

ജംഷഡ്ജി ടാറ്റ

7339. ടിബറ്റിന്‍റെ ആത്മീയ നേതാവ്?

ദലൈലാമ

7340. സാർസ് പകരുന്നത്?

വായുവിലൂടെ

Visitor-3519

Register / Login