Questions from പൊതുവിജ്ഞാനം

7301. കാലിഫോർണിയ സംസ്ഥാനത്തിലെ ഏത് നഗരത്തിലാണ് ഫോളിവുഡ് സ്ഥിതിചെയ്യുന്നത്?

ലോസ് ആഞ്ജിലിസ്

7302. മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?

സ്വനതന്തുക്കൾ (Larynx)

7303. ഏറ്റവും വലിയ അസ്ഥി?

തുടയെല്ല് (Femur)

7304. എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്?

പതിനൊന്ന്

7305. ജലത്തിന്റെ സാന്ദ്രതയെകാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം?

ശനി (Saturn)

7306. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

7307. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

7308. ആലപ്പുഴയുടെ സാംസ്ക്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

7309. ‘സെനറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇസ്രായേൽ

7310. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ?

കൊഹൗ ട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)

Visitor-3590

Register / Login