Questions from പൊതുവിജ്ഞാനം

7151. ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്‍റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം?

കോൺട്രയിൽസ്

7152. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?

കാവന്‍‌‍ഡിഷ്

7153. സിംബാവെയുടെ പഴയ പേര്?

സതേൺ റൊഡേഷ്യ

7154. പുരാണങ്ങള് എത്ര?

18

7155. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

7156. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

7157. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

7158. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം?

വ്യാഴം (Jupiter)

7159. യു.എൻ. പൊതുസഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?

വി.കെ.കൃഷ്ണമേനോൻ

7160. ഐക്യരാഷ്ട ദിനം?

ഒക്ടോബർ 24

Visitor-3534

Register / Login