Questions from പൊതുവിജ്ഞാനം

7031. ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?

384404 കി.മീ

7032. ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?

- എക്കോ സൗണ്ടർ

7033. ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ?

കാർഡിയോളജി

7034. വീഡിയോ ഗെയിംസിന്‍റെ പിതാവ്?

റാൽഫ് ബേർ

7035. അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം?

പക്ഷിപാതാളം

7036. പാഴ്സി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

7037. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ 1

7038. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?

ഇടുക്കി

7039. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

പോപ്പ് ഫ്രാൻസീസ്

7040. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്?

മലാക്ക കടലിടുക്ക്

Visitor-3676

Register / Login