Questions from പൊതുവിജ്ഞാനം

6961. ഹിറ്റ്ലറുടെ രഹസ്യ പോലീസ്?

ഗസ്റ്റപ്പോ

6962. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

6963. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

6964. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ്?

കാസര്‍ഗോഡ്

6965. അമേരിക്കൻ പ്രസിഡൻറിനെൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?

നാലുവർഷം

6966. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?

ലിഥിയം

6967. നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഏതാണ്?

ഇംഗ്ലീഷ്

6968. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

1915 മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു.

6969. ഫോർവേർഡ് ബ്ലോക്ക് രൂപീകരിച്ചതാര്?

സുഭാഷ് ചന്ദ്ര ബോസ്

6970. ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

Visitor-3380

Register / Login