Questions from പൊതുവിജ്ഞാനം

6921. ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ആംപ്ലിഫിക്കേഷനുപയോഗിക്കുന്ന ഉപകരണം ഏത്?

ട്രാൻസിസ്റ്റർ

6922. ഗയാനായുടെ ദേശീയ മൃഗം?

ചെമ്പുലി

6923. KC യുടെ ഹെഡ് കോട്ടേഴ്സ് എവിടെയാണ്?

തിരുവനന്തപുരം

6924. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?

ഇല

6925. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

6926. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത്?

ക്ലാവ്

6927. കിഴക്കിന്‍റെ പുത്രി എന്നറിയപ്പെടുന്നത്?

ബേനസീർ ഭൂട്ടോ

6928. മലാവിയുടെ നാണയം?

മലാവി ക്വാച്ച

6929. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്?

അരിയിട്ടു വാഴ്ച

6930. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവായ വ്യക്തി?

ഇ.എം.എസ്

Visitor-3173

Register / Login