Questions from പൊതുവിജ്ഞാനം

6891. തൂലിക പടവാള്‍ ആക്കിയ കവി?

വയലാര്‍ രാമവര്‍മ്മ

6892. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?

അമൃത്‌സര്‍

6893. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെ യും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം) ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത് ?

ലൂയിസ് ഡിബ്രോളി

6894. ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ഹൈഡ്രോ ഫോൺ

6895. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

6896. കല്ലടയാറിന്‍റെ പതനസ്ഥാനം?

അഷ്ടമുടിക്കായല്‍

6897. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?

രണ്ടാം ലോകമഹായുദ്ധം

6898. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ?

കൊഹൗ ട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)

6899. സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം?

സമ്പർക്ക (Contact)

6900. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

Visitor-3013

Register / Login