Questions from പൊതുവിജ്ഞാനം

6741. ഇന്‍റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

കൊച്ചി

6742. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ?

പനങ്ങോട്ട് കേശവപ്പണിക്കർ

6743. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

6744. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ?

റിപ്പബ്ലിക്ക്; സിമ്പോസിയം

6745. മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

6746. പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?

സിൽവർ അമാൽഗം

6747. ഓസോണിന്റെ നിറം?

ഇളം നീല

6748. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

6749. ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

പെരിയാര്‍

6750. കാനഡയുടെ ദേശീയ വൃക്ഷം?

മേപ്പിൾ

Visitor-3048

Register / Login