Questions from പൊതുവിജ്ഞാനം

6641. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്?

4

6642. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

6643. ചിലി യുടെ ദേശീയപക്ഷി?

ചാരമയിൽ

6644. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്?

സിലിക്കോണ്‍

6645. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

6646. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്?

കൃഷ്ണപുരം (ആലപ്പുഴ)

6647. കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം?

അനീ മോമീറ്റർ

6648. ചാന്നാര്‍ ലഹള നടന്ന വര്ഷം?

1859

6649. ചേർത്തലയുടെ പഴയ പേര്?

കരപ്പുറം

6650. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ക്രെസ്കോ ഗ്രാഫ്

Visitor-3851

Register / Login