Questions from പൊതുവിജ്ഞാനം

6621. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

ആറ്റോമി‌ക മാസ്.

6622. മലയാള മനോരമ കോട്ടയത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം?

1888

6623. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്?

ജൂള്‍

6624. ലോക പുകയില വിരുദ്ധ ദിനം?

മെയ് 31

6625. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അഗസ്ത്യമല

6626. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി?

കൺപോളകളിലെ പേശി

6627. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

6628. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

6629. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

6630. "ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി?

മണ്ഡോവി

Visitor-3985

Register / Login